മൂന്നാമത്തെ കണ്ണ്
കാറ്റു വധിച്ച മരങ്ങളുടെ വിലാപങ്ങള്‍
മനീസാരംഗ്
--
മനീസാരംഗ്
Monday, May 14, 2012
അടയാള മരങ്ങള്‍
എന്‍റെ വീട്ടിലേക്കുള്ള
വഴിയടയാളമരം
കെ ഏസ് ഇബിക്കാര്‍
വെട്ടികളഞ്ഞതുകൊണ്ട്
നിനക്കെന്റെ വീട്ടിലെത്താന്‍
കഴിഞ്ഞില്ലായിരിക്കും
പക്ഷ
നിന്‍റെ വഴിയില്‍ ഞാന്‍ നട്ട
എന്‍റെ അടയാളനഖമരങ്ങള്‍
പി ഡബ്ലിയുക്കാര്‍
കാണാതെ നോക്കണേ !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment