ന്‍റെ പെണ്ണേ
ദൈവത്തിനും പുരുഷനുമിടയില്‍ പെട്ട്
നിന്‍റെ കവിതയ്ക്ക് ശ്വാസം മുട്ടുന്നുണ്ടോ !ദൈവത്തിനും പുരുഷനുമിടയില്‍ പെട്ട്
സുകൃതംചെയ്യാത്ത വാക്കുകള്‍
തലതല്ലി മരിച്ചത്
തലതല്ലി മരിച്ചത്
ഭാഷയുടെ അടുക്കളയില്‍ !
തിര- യാം തിരകളെ
അണിയാം തിര- മാലകളെ !
എന്‍റെ പ്രണയത്തിന്റെ
നാട്ടുവഴിയില്‍ ഇപ്പോള്‍
ഇലമുളചികള്‍ പൂക്കാറില്ല !
നിന്‍റെ ഉയര്‍ന്നുതാഴ്ന്ന
ഇടവഴികള്‍ അളക്കാന്‍
എന്‍റെ സ്കൈലുകള്‍
വളയാത്തതെന്താണ് !
വളയാത്തതെന്താണ് !
No comments:
Post a Comment